Special guidance for vocational training programs in Germany, especially for nurses and technical fields.
Orientation for higher studies — admission requirements, language exams, and cultural preparation.
ജർമനിയിലെ ഔസ്ബിൽഡൂങ്ങ് കോഴ്സുകൾക്കായി ജർമൻ ഭാഷ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ സംഭവിച്ചിരിക്കുന്നത്. മുന്നൂറിലധികം കോഴ്സുകൾ ഔസ്ബിൽ ഡൂങ്ങിന്റെ ഭാഗമായി ലഭ്യമാണ്. അവയിൽ എറ്റവും ഡിമാൻഡുള്ളത് നഴ്സിങ്ങിനു തന്നെയാണ്.
Carmel Academy
Muttom, Cherthala, Muttom Church Road, Muttom, Cherthala, Kerala, India
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.