Carmel Acadmey
Carmel Acadmey
  • HOME
  • OFFICE
  • GERMAN
  • AUSBILDUNG PLUS
  • PROSPECTUS
  • More
    • HOME
    • OFFICE
    • GERMAN
    • AUSBILDUNG PLUS
    • PROSPECTUS
  • HOME
  • OFFICE
  • GERMAN
  • AUSBILDUNG PLUS
  • PROSPECTUS

ജർമൻ പഠനം

ജർമനിയിലെത്തും മുമ്പ് ജർമൻ പഠിക്കാം...

 

ജർമൻ പഠനം

ജർമൻ ഭാഷയിലെ B1/B2 ലെവലാണ് ജർമനിയിൽ ഔസ്ബിൽഡൂങ്ങ് കോഴ്സുകൾക്കും നഴ്സിങ്ങ് കരിയറിനും പ്രവേശനം നേടാൻ വിദ്യാർത്ഥികൾ പാസാകേണ്ടത്. ആഗ്രഹവും അർപ്പണബോധവും ഉണ്ടെങ്കിൽ നിശ്ചയമായും ഉദ്ദേശിക്കുന്ന സമയത്തു തന്നെ ഇത് നേടിയെടുക്കാൻ ഒരു മലയാളി വിദ്യാർത്ഥിക്ക് പ്രയാസമുണ്ടാവില്ല. 

പഠനക്രമം

183 പ്രവൃത്തിദിനങ്ങൾ - ആഴ്ചയിൽ 5 ദിവസം, രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയാണ് ക്ലാസ് ടൈം (ലഞ്ച് ബ്രേക്ക് കൂടാതെ 5 മണിക്കൂർ). ടെക്സ്റ്റ് ബുക്ക് അടിസ്ഥാനമാക്കി കൃത്യമായ സിലബസും പഠനരീതികളുമാണ് കാർമൽ അക്കാദമി അവലംബിച്ചിരിക്കുന്നത്. ജർമൻ പഠനത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു കോച്ചിങ്ങ് സെന്റർ മാത്രമാണ്. A1, A2, B1, B2 തലങ്ങളിൽ അക്കാദമിയുടെ ഹൌസ് എക്സാം ഉണ്ടെങ്കിലും അംഗീകൃത പരീക്ഷകളിലൊന്ന് എഴുതി അത് പാസ്സായാൽ മാത്രമേ വിസക്ക് അപേക്ഷിക്കാൻ സാധിക്കൂ.

പരീക്ഷ പാസ്സാകുന്ന കാര്യത്തിലും വിസ ഇന്റർവൂ പാസ്സാകുന്ന കാര്യത്തിലും ബാഹ്യ ഏജൻസികൾക്ക് യാതൊരു സ്വാധീനവു മുണ്ടാവില്ല എന്ന വസ്തുത അറിഞ്ഞിരിക്കുക.

വിദ്യാർത്ഥികളിലോരോരുത്തരുടെയും പഠന കാര്യത്തിൽ കാർമൽ അക്കാദമി ബദ്ധ ശ്രദ്ധരാണ്. പഠനം കഴിഞ്ഞാലും പരീക്ഷ പാസ്സാകുന്നതു വരെയും അതിനുശേഷം ജർമനിയിലെത്തുന്നതു വരെയും സഹയാത്ര ചെയ്യാൻ കാർമൽ അക്കാദമിയുമുണ്ടാകും! 

ജർമൻ A1-B2 പഠനം, ഡോക്യുമെന്റ് തയ്യാറാ ക്കൽ, എക്സാം പ്രിപ്പറേഷൻ, പാസ്പോർട്ട്, ഇന്റർവ്യൂ പ്രിപ്പറേഷൻ, വിസ പ്രോസസ്സിങ്ങ്, വിമാന ടിക്കറ്റ്, എയർപോർട്ട് പിക്കപ്പ്, അഡ്മിഷൻ, ബാങ്ക് അക്കൌണ്ട്, പി ആർ തുടങ്ങി എല്ലാക്കാര്യങ്ങളും കാർമൽ അക്കാദമി മുഖേന ചെയ്യാം.

Quick Links

Take Admissionrules and regulationsHomepageprospectus
  • HOME
  • OFFICE

Carmel Academy

Muttom, Cherthala, Muttom Church Road, Muttom, Cherthala, Kerala, India

+918289899417

Copyright © 2025 Carmel Academy - All Rights Reserved.

Powered by

This website uses cookies.

We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.

Accept